Happy Birthday Suriya-നടിപ്പിൻ നായകന് ഇന്ന് 46-ാം പിറന്നാൾ | #Suriya40 | Filmibeat Malayalam

2021-07-23 1,132

Suriya 40 is Etharkkum Thunindhavan, fans get first-look motion poster as birthday gift

46-ാം പിറന്നാളിന്റെ നിറവിലാണ് നമ്മുടെ നടിപ്പിൻ നായകൻ സൂര്യ ശിവകുമാർ , താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരും ഒക്കെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. എന്തയാലും സൂര്യയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

Videos similaires